Poems1
1 കൺകളിലെന്നല്ല കരളിലും നിറയുകയാണ് കടൽ ഉള്ളിളക്കങ്ങളോടെ. ഇളുമ്പിലൂടെ ഒലിച്ചിറങ്ങുമ്പോൾ ഉള്ളുപതയ്ക്കും ഒഴുകിത്തീരാത്തത്രയും ഘനമാകുകയാണ് .. ഒരു വാക്കിന്റെ കീറു മതിയാകും കോളൊടുങ്ങാൻ ചില നേരം .... തടുത്തിടുന്ന കലമ്പങ്ങളിൽ കറങ്ങിച്ചുഴിഞ്ഞ് ...